Wednesday, April 30, 2008

samayam


ചിലനേരം
സമയമായില്ലെന്ന
ഓച്ചാനിച്ചു നില്‍ക്കാന്‍
വാചിനു മടി
കൃത്യം സൂചി നില്കാഞ്ഞപ്പോള്‍
പിറകേ ഓടാന്‍
നമുക്കു മടി