Thursday, May 22, 2008

ബാര ഭാസ്കരന്‍

പുറം തള്ളപ്പെട്ടവരുടെ രേഖകള്‍
കാസരകോട് ജില്ലയില്‍ 1967- ഇല്‍ ജനിച്ചു . അവിട്ടം നക്ഷത്രം.
ചെറുപ്പത്തില്‍ മൊഗ്രാല്‍ പുത്തൂരില്‍ പോയിരുന്നു.
തെക്കന്മാരെ കണ്ടാല്‍ ഉവ്വ് ഉവ്വ് എന്ന് പറയും .
ബഷീറിന്റെ ബാല്യകാലസഖി വായിച്ചിട്ടുണ്ട്
കേരള ചരിത്രം അതീവ രഹസ്യമായി ഭാഷാപോഷിണിയില്‍,
ഇപ്പോള്‍ വീക്കില്‍ മലയാള ചിത്രരചന പഠിക്കുന്നു .


അംബികാസുതന്‍ മാങ്ങാട്



രത്നാകരന്‍ തന്‍ പ്രായം ... അതുകൊണ്ടു തന്നെ ഹിന്ടി അറിയാന്‍ വഴിയില്ല ...




കൊറേ റാങ്ക്‌ ഉണ്ട് .....കൊറേ അവാര്‍ഡും കിട്ടി... എപ്പോള്‍ കണ്ടാലും ചിരിക്കും ...




സാധാരണ വേഷങ്ങള്‍ , വാലില്ലാത്ത കിണ്ടി, ഒതെനനേന്റെ വാള്‍, രണ്ട് മുദ്ര , രാത്രി ,മിലീനിവയും ഞാനും ദൈവവും ,




തെയ്യം കഥകള്‍, മറക്കാപ്പിലെ തെയ്യങ്ങള്‍, . ശബ്ദം കൊണ്ടും വിഷയം കൊണ്ടും വേറിട്ട വിത്ത് .....




അപ്പോഴേ മാഷ്,




രണ്ടു മക്കള്‍ , കാഞ്ഞങ്ങാട് നെഹ്രു കോളേജില്‍ പോയാല്‍ പഠിപ്പിക്കുന്നത്‌ കാണാം





'''''''' നിങ്ങളുടെ കാര്യം നിങ്ങള്‍ നോക്കും,
മരിച്ചവരുടെ കാര്യം ആരാ നോക്കുക ....'''''''















മാങ്ങാട് രത്നാകരന്‍


1962- ഇല്‍ ജനിച്ചു...

പിന്നീടാണ്‌ വളര്‍ന്നത്‌....

സാഹിത്യത്തില്‍ എം എ ....

ഡല്‍ഹിയില്‍ പോയി ഹിന്ദി പഠിക്കാതെ എമ്ഫിലിനു പഠിച്ചെന്നു പറയുന്നു....
വാസ്തവം , മേഘരൂപന്‍, മധുമക്ഷിക , ഇളം നീല നിറത്തില്‍ ആടികുഴഞ്ഞു വരുന്ന മാദക മനോഹര ഗാനമേ..,
സത്യ സിനിമാ പുസ്തകം അഥവാ....( അഥവാ ചെറുപ്പത്തിലേ ഉണ്ട്) , നോഹയുടെ കാലത്ത് ഇങ്ങിനെ ആയിരുണൂ അയ്യോ അല്ല ., മാര്‍ക്സ് കാണാത്ത കല , ചെമ്മീന്‍ മെതിയടി പഞ്ചാംഗം, യാ ബാസ്താ, നമസ്കാരം നമസ്കാരമേ എന്നീ പുസ്തകങ്ങള്‍ വായിച്ചു... ഇനിയും വായിക്കും .......
ഇപ്പോള്‍ ഏഷ്യാനെറ്റില്‍ ..........


പല മതങ്ങളിലും പല ജാതികളിലും പെട്ട അമ്മമാരുടെ മുല കുടിച്ചു വളര്‍ന്ന ബഷീറിനെ പോലെ ദേശങ്ങളുടെയും ഭാഷകളുടെയും കലാഭേടങ്ങളുടെയും പാലുണ്ട് വളര്‍ന്ന രത്നാകാരന് കാലത്തോടൊപ്പം നില്ക്കുന്ന അനുഭവ ലോകമുണ്ട്‌ .......

എം എന്‍ വിജയന്‍ ---- നോഹയുടെ ........ആമുഖം .

Mangad Rathanakaran



shankarapeedam

ശങ്കര പീഠതിണ്ടെ മുന്‍പില്‍ ....

സര്‍വന്ജനാണോ . സര്‍വ്വ അഞ്ജനാണോ...

എന്ന തര്‍ക്കം അവിടെയും .....

Wednesday, May 21, 2008




തിരിഞ്ഞു നോക്കാന്‍ പോലും ശക്തിയില്ലാതെ

പ്രാചീനമായ ഒരു വേട്ടയ്കുമുന്പില്‍ എന്‍റെ

ശരീരത്തെ ഇരുത്തു വച്ചു ..................



ബാബു മേക്കാടന്‍ ( ചിത്രകാരന്‍)

എന്നെ കൊന്നാലും ഞാന്‍ പയിപേ വരയ്ക്കു.......



മാഷേ .....



നിന്നെ പെട്റ്റ്ഇട്ടു എന്ത് കൊണം കൊമാപ്പാ ,

മട്ടില്‍ തച്ചിട്ടു എന്‍റെ പുറവും പോയി

കിണ്ണം മുട്ടീട്ട്ട് എന്‍റെ കയ്യും പോയി ...

മാങ്ങാട് രത്നാകരന്‍



കെ എം ആഹമെദ്

അനുസ്മരണ പ്രഭാഷകന്‍

harigovindan


അനന്തരം ഹരിഗോവിന്ദം

ഇതു ടി സി മാധവപ്പണിക്കര്‍

സുബ്രമണ്യന്‍ പെരിങ്ങോട്




സമാപനതിനു മഴ ഉണ്ടാവുമെന്ന്

നോട്ടിസില്‍ ഉണ്ടായിരുന്നല്ലോ


\


അടിക ഈസ് ദ ബെസ്റ്റ്



നല്ല നിരീക്ഷണം

മികച്ച എഴുത്ത്

ഏറ്റവും നല്ല ക്യാമ്പ് അംഗം


ക്യാമറ ഇല്ലാതെ നേരിട്ടു ..( ലൈവ്)

നാട്ടുകാര്‍ , ബാരെയിലെ വാനംപാടികള്‍

ഓല മെടയല്‍


ചോയി വൈദ്യര്‍ക്ക് കടിച്ച പാമ്പിനെ കൊണ്ട്
വിഷമിറക്കാന്‍ കഴിയുമോ?









കുട്ടികള്‍ക്ക്‌ ചോറിനുള്ളത്
ഇവര്‍ നേരെത്തെ വിളമ്പി

കഥപറയാന്‍ വമ്പിച്ച തിരക്ക്


തച്ചോ .....ള്യ......ല്ലോമന ...
കുഞ്ഞ്യോ...തെനേന്‍ ........
ഉണും ക.....ഴിണ്ച....ങ്ങനെ .....ഉറക്കമായി


shareef kurikkal


thadiyane prasnam....
നേരത്തെ മിണ്ടിയത് സന്തോഷല്ലേ
കുരീപ്പുഴയുടെ വണ്ടി വൈകി വന്നു

ഭാര്യയെ കൊണ്ടു വരപ്പിച്ചു

bhaskaran
ബാരയുടെ അവകാശികള്‍
Gafoor mash......


മന്ന്നുണ്ണി യും രാജേന്ദ്രന്‍ പുല്ലു‌രും....



CAMP DIRECTOR- Santhosh Echikkanam

കടല കൂട്ടാന്‍ നൂഡില് പോലെ തിന്നേണ്ട....

തിന്നുമ്പോളും സാഹിത്യം വിട്ടില്ല



komma kando.........

സൂപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടില്ല


നടുമുറ്റത്ത്‌ കൊട്ടരങ്ങിനു കോപ്പളന്മ്മാര്‍.....
ഈ തുടങ്ങലാണ് മഴയ്ക്ക്‌ കലശം
വച്ചത്

മൂന്നാമത് ബാലകൃഷ്ണന്‍ മാങ്ങാട് അനുസ്മരണം
കുരീപുഴ ശ്രീകുമാര്‍ കുട്ടികളോട്‌ മിണ്ടുന്നു....

BARA YILE MAZHA


ബാലകൃഷ്ണന്‍ മങ്ങാട് ഒടുവില്‍ നാട്ടില്‍ തന്നെ പെയ്തു